E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കാസർകോടിന്റെ തീരദേശത്ത് ഒരു അപൂർവമായ ദേശാടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോടിന്റെ തീരദേശത്തിലൂടെ ഇപ്പോൾ അപൂർവമായ ഒരു ദേശാടനം നടക്കുകയാണ്. തകരമുത്തിയെന്നറയപ്പെടുന്ന ലക്ഷകണക്കിന് ശലഭങ്ങളാണ് ജില്ലയുടെ വടക്കൻ മേഖല ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുന്നത്.

കാസർകോടിന്റെ കടലോരത്തിനിപ്പോൾ പീതവര്‍ണമാണ്. എവിടെ നോക്കിയാലും ശലഭകൂട്ടങ്ങൾ.എണ്ണി എണ്ണി നാട്ടുകാർക്ക് മടുത്തു.ബോട്ടിൽഡ് എമിഗ്രന്റന്നറിയപ്പെടുന്ന തകരമുത്തി ശലഭങ്ങളാണ് കൂട്ടത്തോടെ ദേശാടനം നടത്തുന്നത്. ജില്ലയുടെ വടക്കൻമേഖലകൾ ലക്ഷ്യമാക്കിയുള്ള പ്രയാണം തുടങ്ങിയിട്ട് ദിവസങ്ങളായി. ഒരു മിനിറ്റിൽ അഞ്ഞൂറ് ശലഭങ്ങൾ വരെ കടന്നു പോകുന്നുണ്ടെന്നാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്. 

കഴിഞ്ഞ മാസം സമാനമായ ദേശാടനം ഊട്ടിയിൽ കണ്ടെത്തിയിരുന്നു.പിന്നീട് ഇടുക്കിയിലെ ബൈസൺവാലി, ചതുരംഗപ്പാറ,വടകര എന്നിവിടങ്ങളിലും തകരമുത്തി കൂട്ടങ്ങളെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എങ്കിലും ഇവയുടെ ദേശാടന പാതയെ കുറിച്ച് 

കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :