E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഏഴിമല നാവിക അക്കാദമിയിലെ കെഡറ്റിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലെ കെഡറ്റിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. തിരൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തി നാവിക അക്കാദമി അധികൃതര്‍ പുറത്താക്കിയ സൂരജ് കോടതി വിധിയുടെഅടിസ്ഥാനത്തിലാണ് അക്കാദമിയില്‍ വീണ്ടും പ്രവേശനം നേടിയത്. 

വൈകിട്ട് അഞ്ചരയോടെ കെട്ടിത്തിന്‍റെ മുകളില്‍ നിന്ന് വീണ് മരണം സംഭവിച്ചിട്ടും ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയതും പൊലീസിനെ വിവരമറിയിച്ചതും പുലര്‍ച്ചെയാണെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. അസ്വഭാവിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.ചെന്നൈ ആര്‍മ്ഡ് ഫോഴ്സ് ട്രൈബൂണലില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് സൂരജ് ഏഴിമല നാവികഅക്കാദമിയില്‍ 2017 ജനുവരിയില്‍ കേഡറ്റ് പഠനം തുടങ്ങിയത്. അധികൃതര്‍ക്കെതിരെ കേസ് നടത്തിവിജയച്ചതുമൂലം ക്രൂരമായ പീഡനത്തിന് സൂരജ് ഇരയായിരുന്നതായി ബന്ധക്കള്‍ കുറ്റപ്പെടുത്തി. 

നാവികഅക്കാദമിയില്‍ സെയിലറായി തുടങ്ങിയ സൂരജ് പരീക്ഷയെഴുതിയാണ് കേഡറ്റ് പരിശീലനത്തിന് യോഗ്യത നേടിയത്. പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അധികൃതര്‍ സൂരജിനെ പുറത്താക്കിയെങ്കിലും നിയമസംരക്ഷണം സൂരജിന് ലഭിച്ചിരുന്നു.സൂരജ് ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും പരാതി നല്‍കും.എന്നാല്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സൂരജിന് നാവികഅക്കാദമിയില്‍ ചികില്‍സനല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നാവികഅക്കാദമി അധികൃതര്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :