E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നൂറു ശതമാനം വിജയത്തിന്റെ ആവേശത്തിൽ എടരിക്കോട് പി.കെ.എംഎച്ച്എസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയതിന്റെ ആവേശത്തിലാണ് മലപ്പുറം എടരിക്കോട് പി.കെ.എം.ഹയർസെക്കണ്ടറി സ്കൂൾ. തുടർച്ചയായി പതിമൂന്നാംവട്ടമാണ് സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുന്നത്. 

പഠനത്തിൽ അൽപം പിന്നിലായവരെ മാറ്റി നിർത്തുന്ന രീതി സ്കൂളിനില്ല. ശരാശരിയിൽ താഴെ നിലവാരമുളള വിദ്യാർഥികളെ മുന്നിലെത്തിക്കാൻ പ്രത്യേക പരിശീലന കളരി ഒരുക്കി. അങ്ങനെ12 വർഷമായി തുടരുന്ന 100 ശതമാനം വിജയമെന്ന റെക്കോർഡ് ഇപ്രാവശ്യവും ആവർത്തിച്ചു. പരീക്ഷ എഴുതിയ 391 വിദ്യാർഥികളും വിജയിച്ചു. 

54 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. എൻട്രൻസ് പരീക്ഷക്ക് സജ്ജരാകുന്നവര്‍ക്ക് സാധാരണ പഠനത്തിനൊപ്പം അധ്യാപകർ തന്നെ പ്രത്യേക പരിശീലനമൊരുക്കി. കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ 2229 വിദ്യാർഥികൾ വിദ്യാർഥികളെ വിജയിപ്പിച്ച സംസ്ഥാന റെക്കോർഡും പി.കെ.എം ഹയർസെക്കണ്ടറി സ്കൂളിനാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :