E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ട്രെയിനുകള്‍ റദ്ദാക്കിയ റയിൽേവയുടെ തീരുമാനത്തിനെതിരെ പാലക്കാട്ട് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊളളാച്ചിയിലേക്കുളള മൂന്നു ട്രെയിനുകള്‍ റദ്ദാക്കിയ റയിൽേവയുടെ തീരുമാനത്തിനെതിരെ പാലക്കാട്ട് പ്രതിഷേധം. യൂത്തുകോൺഗ്രസ് പ്രവര്‍ത്തകർ ടൗൺ റയിൽവേ സ്്റ്റേഷനിലേക്ക് മാർച്ചു നടത്തി. 

ക്ഷേത്രനഗരങ്ങളായ പഴനി , മധുര , രാമേശ്വരം എന്നിവിടങ്ങളിലേക്ക് പോകാൻ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന പൊളളാച്ചി പാതയിൽ ട്രെയിൻ ഒാടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്തുകോൺഗ്രസ് മാർച്ച്. പഴനി തീർഥാടനത്തിന് പോകുംപോലെ പ്രതീകാത്മകമായി കാവടിയേന്തിയാണ് പ്രവർത്തകർ മാർച്ചു നടത്തിയത്. ടൗൺ റയിൽവേ സ്റ്റേഷനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞെങ്കിലും ചില വേറിട്ട ചടങ്ങുകളും നടന്നു. മുദ്രാവാക്യംവിളികളോടെ തല ക്ഷൗരം ചെയ്തു. പിന്നീട് രാമേശ്വരത്തെ ഒാർമ പുതുക്കി ബലിതർപ്പണ ചടങ്ങുകൾ. റയിൽവേ ഡിവിഷൻ ഒാഫീസ് സമരം ഉൾപ്പെടെയുളളവ വരുംദിവസങ്ങളിലുണ്ടാകും, 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :