E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 11:03 PM IST

Facebook
Twitter
Google Plus
Youtube

More in North

ആദിവാസി കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ പദ്ധതികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആദിവാസി കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തപരിപാടികളുമായി കണ്ണൂര്‍ ജില്ലാഭരണകൂടം. ആറളം സ്കൂളിലെ കുട്ടികള്‍ക്ക് വിനോദസഞ്ചാരത്തിനിടെ വിമാനയാത്രക്ക് സൗകര്യമൊരുക്കിയ അധികൃതര്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ സ്വീകരണവും നല്‍കി വിനോദയാത്രയുടെ സമാപനമായി കണ്ണൂര്‍ കലക്ടറേറ്റിലെത്തിയ വിദ്യാര്‍ഥികളെ കലക്ടറും കലക്ടറേറ്റ് ജീവനക്കാരും എം പി മാരും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും ചേര്‍ന്ന് സ്വീകരിച്ചു. കുട്ടികളുടെ പഠനവിവരങ്ങളും വിനോദയാത്രവിവരങ്ങളും ചോദിച്ചറിഞ്ഞ പി.കെ. ശ്രീമതി എംപിയുടെ ആവശ്യപ്രകാരം രക്ഷിതാവിന്‍റെ ഒരു പാട്ട്. 

പത്താം ക്ലാസില്‍ എ പ്ലസ് നേടി വിദ്യാര്‍ഥിനികളെ ജനപ്രതിനിധികള്‍ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിനോദസഞ്ചാരത്തിന് അവസരമൊരുക്കുന്നതോടെ സ്കൂളിലേക്ക് വരാതെ മടിച്ചുനില്‍ക്കുന്ന കുട്ടികളേയും സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നഗരം കാണാതെ കഴിയുന്ന കുട്ടികള്‍ക്ക് വിമാനയാത്രയും പുറംലോകവും പരിചയപ്പെടുത്തിയതിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ കഴിയുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ആറളം പുനരധിവാസമേഖലയിലെ ആദിവാസികുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍ ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ മറ്റുപദ്ധതികളും നടപ്പാക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :