E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കാസര്‍കോട് പട്ടയമേളയ്ക്ക് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പട്ടയമേളയ്ക്ക് കാസര്‍കോട് കാഞ്ഞങ്ങാട് തുടക്കമായി. രണ്ടായിരത്തി ഇരുന്നൂറ്റി നാല്‍പത്തിയേഴ് കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. പയ്യന്നൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ പ്രവർത്തകരുടെ ഭീഷണിക്കിടയായിരുന്നു പട്ടയമേള. 

കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ പൊലീസ് സേനകളും ചേർന്നൊരുക്കിയ സുരക്ഷാ വലയത്തിലായിരുന്നു മേള. നാലു താലൂക്കുകളടക്കം ആറു വിഭാഗങ്ങളിലായി 2247 പട്ടയങ്ങളാണ് നൽകിയത്. ഭൂരഹിത ജില്ലയായി പ്രഖ്യാപിച്ചിട്ടുള്ള കാസർകോട്ട് വീണ്ടും പട്ടയമേള നടത്തേണ്ടി വന്നത് ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലയെന്നതിന്റെ തെളിവാണന്ന് പറഞ്ഞ് മുഖ്യമന്ത്രികഴിഞ്ഞ സർക്കാരിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. 

വർഷങ്ങളായി രേഖകളില്ലാതെ കൈവശം വെയ്ക്കുന്ന ഭൂമികൾക്കാണ് പട്ടയം നൽകിയത്.ഇതോടെ ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളിലും പട്ടയങ്ങൾ വിതരണം ചെയ്തു. അടുത്ത പട്ടയ മേള 21 ന് ഇടുക്കിയിൽ നടക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :