E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മലയാള മനോരമ ഹൊറൈസണ്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് കോഴിക്കോട്ട് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുള്ള വാതിലുകള്‍ തുറന്നിട്ട് മലയാള മനോരമ ഹൊറൈസണ്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് കോഴിക്കോട്ട് തുടക്കമായി. തളി സാമൂതിരി സ്കൂള്‍ ഗ്രൗണ്ടില്‍ അടുത്ത തിങ്കളാഴ്ചവരെയാണ് പ്രദര്‍ശനം. 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദര്‍ശനമായ ഹൊറൈസണ്‍ ഇത്തവണ എത്തിയിരിക്കുന്നത് 70ലധികം സ്റ്റാളുകളുമായാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കോളജുകളിലേയും സര്‍വകലാശാലകളിലേയും വിവിധ കോഴ്സുകളും അവയുടെ തൊഴില്‍ സാധ്യതകളുമാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. എംബിബിഎസ്, എന്‍ജീനീയറിങ്, എംബിഎ, ഫാഷന്‍ ടെക്നോളജി, തുടങ്ങിയ കോഴിസ്ുകള്‍ക്കുപുറമെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശവും ലഭിക്കും. 

പ്രദര്‍ശനം ജില്ലാ കലക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തിനു പുറമെ വിദ്യാഭ്യാസ കരിയര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ സെമിനാറുകളും സംഘടിപ്പിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :