E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ആറളത്ത് തളച്ച ചുളളികൊമ്പനെ ഉടൻ തുറന്നു വിടില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ആറളത്ത് വനംവകുപ്പ് തളച്ച ചുള്ളിക്കൊമ്പനെ ഒരു മാസം നിരീക്ഷിച്ച ശേഷം കാട്ടിലേക്ക് തുറന്നുവിടുന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതര്‍. നാലുപേരെ കൊലപ്പെടുത്തി ആറളം ഫാമില്‍ കൊലവിളിമുഴക്കിയ ചുള്ളിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിവെച്ചാണ് തളച്ചത്.

നൂറ്റിനാല്‍പ്പത് വനംവകുപ്പ് ജീവനക്കാരും കാട്ടിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരും ആഴ്ചകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കൊലയാളി ആനയെ തളച്ചത്. വനംവകുപ്പ് സുരക്ഷിതമായി കൂട്ടിലാക്കിയ ആനയെ മെരുക്കാനുളള ശ്രമം തുടരും. ഒരു മാസം വനംവകുപ്പിന്‍റെ നിരീക്ഷണത്തില്‍ നിര്‍ത്തിയ ശേഷം ആനയെ എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടിലേക്ക് തുറന്നുവിട്ടാല്‍ വീണ്ടും ആന ആറളം ഫാമിലേക്ക് തിരിച്ചുവരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

ആറളം പുനരധിവാസമേഖലയിലെ നാലുപേരെ ചുള്ളിക്കൊമ്പന്‍ ഒന്നരവര്‍ഷത്തിനിടെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഒട്ടേറെ പേരെ ആക്രമിച്ച ചുള്ളിക്കൊമ്പനെ ഫാമില്‍ നിന്ന് ഒാടിക്കാനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവെച്ച് തളക്കാന്‍ തീരുമാനിച്ചത്.പതിനഞ്ചുമണിക്കൂര്‍ നീണ്ട നിന്ന കഠിനപ്രയത്നത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചുള്ളിക്കൊമ്പനെ തളച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :