E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 11:53 AM IST

Facebook
Twitter
Google Plus
Youtube

More in North

ഈ കളി കുട്ടികളിയല്ല: ജില്ലാതല ക്രിക്കറ്റ് ലീഗ് ആഘോഷമാക്കി കുട്ടികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാവിലെ മുതൽ വൈകിട്ട് വരെ കളിച്ച് വേനൽക്കാലം ആഘോഷിക്കുകയാണ് കാസർകോട് മുൻസിപ്പൽ മൈതാനത്ത് ഒരു പറ്റം വിദ്യാർഥികൾ. കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ താരങ്ങളെ കണ്ടെത്തുന്നതിനായി നടത്തുന്ന ജില്ലാതല ക്രിക്കറ്റ് ലീഗാണ് കുട്ടികൾ അവധിക്കാല ആഘോഷമാക്കി മാറ്റിയിരിക്കുന്നത്.

രാവിലെ എട്ടരക്ക് തുടങ്ങിയതാണ് കളി. കത്തുന്ന വെയിലെന്നും ജയമെന്ന വാശിക്കപ്പുറം കടക്കില്ല. പതിനാല് വയസിന് താഴെയുള്ളവരുടെ സംസ്ഥാന ടീം സെലക്ഷന്റെ പ്രാഥമിക ഘട്ടമായതിനാൽ വാശി അൽപം കൂടും. കൂട്ടായ്മയുടെ മൽസരമാണെങ്കിലും ഓരോരുത്തരും വ്യക്തിഗത പ്രകടനത്തിനാണ് മുൻതൂക്കം നൽകുന്നത്. വെയിലിൽ വാടാതിരിക്കാൻ സഹായങ്ങളുമായി ജില്ല ക്രിക്കറ്റ് അസോസിയേഷൻ രംഗത്തുണ്ട്. കുട്ടികളുടെ കളിയാണെങ്കിലും സംസ്ഥാന തല ടീമിന്റെ സെലക്ഷനായി സെലക്ടർമാരും ഗ്രൗണ്ടിലുണ്ട്. മലപ്പുറം ,കോഴിക്കോട്,കണ്ണൂർ, കാസർകോട് വയനാട് ജില്ലകളിലെ കുട്ടികളാണ് ഉത്തരമേഖല തല സോണിൽ മൽസരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :