E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് കടപ്പുറത്ത് ഒറ്റച്ചരടിൽ അറുപത് പട്ടം: കയ്യടി വാങ്ങി എന്തോങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് കടപ്പുറത്ത് ഒറ്റച്ചരടിൽ അറുപത് പട്ടങ്ങൾ പറത്തി കയ്യടി വാങ്ങി ഇന്തോനേഷ്യക്കാരി എന്തോങ്. രാജ്യന്തര കൈറ്റ്ഫെസ്റ്റിവെല്ലിന്റെ പ്രചാരാണർഥം സംഘടിപ്പിച്ച പരിപാടിയിലാണ് എന്തോങ് വൈവിധ്യമാർന്ന പട്ടങ്ങളുടെ വിസ്മയമൊരുക്കിയത്.ഒരു നൂലിൽ ഒരു പട്ടം മാത്രം പറത്തി ശീലിച്ചവർക്ക് എന്തോങിന്റെ പ്രകടനം കൗതുകമായി. ഒറ്റച്ചരടിൽ ഒന്നിനു പിറകെ ഒന്നായി അറുപത് പട്ടങ്ങൾ. ട്രെയിൻ കൈറ്റ് എന്നാണ് പേര്.
ലോകത്തിലെ വലിയ കൈറ്റ് മ്യൂസിയങ്ങളിൽ ഒന്നായ ഇന്തോനേഷ്യയിലെ ലയാങ് ലയാങ് മ്യൂസിയത്തിന്റ മേധാവിയായ എന്തോങ് എന്ന വനിതയാണ് കോഴിക്കോട് ബീച്ചിൽ ഈ വിസ്മയകാഴ്ച ഒരുക്കിയത്. ട്രെയിൻ കൈറ്റിന് പിന്നാലെ സ്വന്തമായി ഡിസൈൻ ചെയ്ത റൗണ്ട് കൈറ്റും എന്തോങ് പറത്തി. ഒരു വിനോദമെന്നതിനപ്പുറം സാഹോദര്യത്തിന്റെ വലിയസന്ദേശമാണ് പട്ടങ്ങൾ ലോകത്തോട് പങ്കുവയ്ക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം. ഡൽഹി ആസ്ഥാമായ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബീച്ചിലെത്തിയ സന്ദർശകരുൾപ്പെടെ നിരവധിപ്പേരാണ്എന്തോങിന്റെ പട്ടം പറത്തലിന് സാക്ഷിയായത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :