E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മല്‍സ്യമേഖലയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മല്‍സ്യവണ്ടികളില്‍ നിന്ന് മലിനജലം റോഡില്‍ ഒഴുക്കിവിടുന്ന സംഭവത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മല്‍സ്യ വ്യാപാരികള്‍. ഒാരോ ജില്ലകളിലും ഡിസ്ചാര്‍ജ് പോയിന്‍റുകള്‍ ഒരുക്കണമെന്നാണ് ആവശ്യം. കടലിലെ മല്‍സ്യസമ്പത്ത് കുറയുന്ന പശ്ചാത്തലത്തില്‍ മല്‍സ്യ മേഖലയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മല്‍സ്യവ്യാപാരികള്‍ ആവശ്യപ്പെട്ടു.

തലശേരിയില്‍ നടന്ന ഒാള്‍ കേരള ഫിഷ് മര്‍ച്ചന്‍റ് ആന്‍റ് കമ്മീഷന്‍ ഏജന്‍ന്‍റ്സ് അസോസിയേഷന്‍റെ പ്രഥമസംസ്ഥാനസമ്മേളനമാണ് മല്‍സ്യമേഖലയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം വ്യാപാരികളും തൊഴിലാളികളും പൊതുസമൂഹവും കൂട്ടായി ശ്രമിച്ചാലേ തീരപ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ ആവശ്യപ്പെട്ടു.

മല്‍സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയപഠനം നടത്തേണ്ടതുണ്ട്. കടലിന്‍റെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയിടാന്‍ വ്യാപാരസമൂഹത്തിന് കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. എ.എന്‍ ഷസീര്‍ എംഎല്‍എ, എ.കെ എഫ്.എം.സി എ സംസ്ഥാനപ്രസിഡന്‍റ് കെ പി എം കെ കുഞ്ഞി എന്നവര്‍ പ്രസംഗിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :