E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഉത്തര മലബാറിന് ഉൽസവമായി ബേക്കലിൽ പട്ടം പറത്തൽ മേള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര മലബാറിന് ഉൽസവമായി ബേക്കലിൽ പട്ടം പറത്തൽ മേള. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പട്ടങ്ങൾക്കൊപ്പം സാഹസിക മോട്ടോർ റൈഡും നടന്നു.
ബേക്കലിന്റെ വിനോദ സഞ്ചാര സാധ്യതകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ഫെസ്റ്റ്.

കൊച്ചിയിൽ നിന്നുളള മഹാബലി പട്ടവും ഗുജറാത്തിന്റെ ഗജവീരനും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ഫ്ലൈ പട്ടവുമെല്ലാം ആദ്യമായി ബേക്കലിൽ പാറിപറന്നു. ജില്ല ഭരണകൂടത്തിന്റെയും ബേക്കൽ റിസോർട്സ് ഡവലെപ്മെന്റ് കോർപ്പറേഷന്റെയും സഹകരണത്തോടെ ലയൺസ് ക്ലബാണ് അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സാഹസിക വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യമിട്ടായിരുന്നു മോട്ടോര്‍ റാലി. കേരള കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും റൈഡർ മല്‍സരത്തില്‍ പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :