E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നാടകത്തിന്റെ ബാലപാഠങ്ങളറി‍ഞ്ഞ് കുട്ടിപ്പട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാടകം പഠിക്കാൻ കോഴിക്കോട്ടെ അരങ്ങിൽ തിരക്കോട് തിരക്ക്. വേനലവധി പ്രമാണിച്ച് സംഘടിപ്പിച്ച നാടക ക്യാംപിലാണ് അൻപതോളം കുട്ടികൾ പരിശീലനം തേടിയത്.

കോഴിക്കോട് നഗരത്തിലെ സാംസ്ക്കാരിക നിലയത്തിൽ കുട്ടികളുടെ നാടക ക്യാംപാണിത്. അഞ്ചു ദിവസമായി ഈ കുട്ടികൾ നാടകം പഠിക്കുകയാണ്. സഭാകമ്പം ഒഴിവാക്കി വേദിയിൽ കയറാൻ ധൈര്യം പകരുകയാണ് ആദ്യ ഘട്ടം. ഇതോടൊപ്പം, അരമണിക്കൂർ നാടകം അവതരിപ്പിക്കും. നാലു വർഷമായി വേനലവധിക്ക് ഈ ക്യാംപ് പതിവാണ്. ഒരിക്കൽ ഈ ക്യാംപിൽ പങ്കെടുത്ത കുട്ടികൾ താൽപര്യത്തോടെ, എല്ലാ വർഷവും എത്തുമെന്നതാണ് പ്രത്യേകത.

ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഏറെ സന്തോഷത്തിലാണ്. നന്നായി അഭിനയിക്കാൻ കഴിവുള്ള വിദ്യാർഥികളെ തേടി ചലച്ചിത്ര പ്രവർത്തകരും ഈ ക്യാംപിൽ എത്തിയിരുന്നു. രണ്ടു സിനിമയിലേക്കുള്ള അഭിനേതാക്കളെ ഈ ക്യാംപിൽനിന്ന് തിരഞ്ഞെടുത്തിട്ടുമുണ്ട്. ഡെന്റൽ അസോസിയേഷനും റോട്ടറി ക്ലബും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :