E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഇരിങ്ങലിൽ വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടകര ഇരിങ്ങലിൽ വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മൂന്നുകെട്ടിടങ്ങളും ഒരു വാഹനവും കത്തിച്ചാമ്പലായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പതിറ്റാണ്ടുകളായി വാണിജ്യാടിസ്ഥാനത്തിൽ വെളിച്ചെണ്ണ ഉല്‍‍പാദിപ്പിക്കുന്ന കോട്ടക്കലിലെ റോളക്സ് ഒായിൽ മില്ലിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ അ‍ഞ്ചുമണിയോടെയാണ് തീ കണ്ടത്. വെളിച്ചെണ്ണ സൂക്ഷിച്ച കാനുകളും ശേഖരിച്ച കൊപ്രയും കത്തിനശിച്ചു. യന്ത്രസാമഗ്രികളും കെട്ടിടത്തിന്റെ മേൽക്കൂരയും തീയെടുത്തു. മില്ലിനകത്ത് നിർത്തിയിട്ടിരുന്ന ലോറി പൂർണമായും കത്തി. എണ്ണയായതിനാൽ തീ നിയന്ത്രണവിധേയമാകാൻ ഏറെ സമയമെടുത്തു. എട്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപടരാനുള്ള കാരണം വ്യക്തമല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :