E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കാസർകോട് കോൺഗ്രസിൽ കലഹം. മഞ്ചേശ്വരത്ത് നിന്നുള്ള ജില്ല പഞ്ചായത്തംഗം അർഷാദ് വോർക്കാടി രാജികത്ത് ഡി.സിസി പ്രസിഡന്റിന് കൈമാറി.അർഷാദിനെ പിന്തുണച്ച് നാൽപതിലധികം ഭാരവാഹികളും പാർട്ടി സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയുമായി രംഗത്തുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതനായി മൽസരിച്ച ഡി.എം.കെ മുഹമ്മദെന്ന നേതാവിനെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.ഇയാളെ തിരിച്ചെടുത്ത കെ.പി.സിസി നടപടിയാണ് കലഹത്തിന് അടിസ്ഥാനം. ഇതോടെ മുഹമ്മദിനോട് ജില്ല പഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷനിൽ മൽസരിച്ച് ജയിച്ച അർഷാദ് വോർക്കാടി രാജി പ്രഖ്യാപിച്ചു

അർഷാദിന് പിന്തുണയുമായി പതിനാല് ഡി.സി.സി ഭാരവാഹികൾ അടക്കം നാൽപതിലധികം പേര്‍ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നതായി കാണിച്ച് ഡി.സി.സി. പ്രസിഡന്റിന് കത്ത് നൽകി.

അർഷാദ് ജില്ല പഞ്ചായത്ത് അംഗത്വം രാജിവെച്ചാൽ ഭരണം യു.ഡി.എഫിന് നഷ്ടമാകും. ഇത് മുന്നണിക്ക് അകത്തും പ്രശ്നങ്ങളുണ്ടാക്കുെമന്നതിനാൽ കരുതലോടെയാണ് കോൺഗ്രസ് നേതൃത്വം ഇടപെടുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :