E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

മത്സ്യ വളർത്തു കേന്ദ്രവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മല്‍സ്യകൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്‍റെ മല്‍സ്യവളര്‍ത്തുകേന്ദ്രം പെരിങ്ങോം വയക്കരയില്‍ തയാറാകുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനാണ് ജില്ലപഞ്ചായത്തിന്‍റെ പദ്ധതി.

പെരിങ്ങോം വയക്കര പഞ്ചായത്തിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പത്തുലക്ഷം രൂപ ചെലവില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് കേന്ദ്രം തുടങ്ങിയിരുന്നു. എന്നാല്‍ സ്വന്തമായി സ്ഥലമില്ലാതിരുന്നതോടെ പദ്ധതി വികസിപ്പിക്കുന്നതിന് തടസമായി.ജില്ലാപഞ്ചായത്തിന്‍റെ ആവശ്യപ്രകാരം സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലം വിട്ടുനല്‍കിതോടെയാണ് കൂടുതല്‍ ഫണ്ട് വകയിരുത്തി പദ്ധതി വേഗത്തിലാക്കിയത്. ജില്ലയിലെ മികച്ച ഹാച്ചറിയാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം.

മലയോരമേഖലകളില്‍ ഉള്‍പ്പെടെ മല്‍സ്യക്കൃഷിക്ക് അനുയോജ്യമായ സൗകര്യങ്ങളുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ മല്‍സ്യക്കൃഷി ചെയ്യാന്‍ തയാറാകുന്നില്ല. ആവശ്യത്തിന് മല്‍സ്യക്കുഞ്ഞുങ്ങളെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്താല്‍ കൂടുതല്‍ ആളുകള്‍ മല്‍സ്യക്കൃഷിയിലേക്ക് തിരിയുമെന്നാണ് ജില്ലാപഞ്ചായത്തിന്‍റെ പ്രതീക്ഷ.ഈ വര്‍ഷം അവസാനത്തോടെ ഹാച്ചറി തയാറാക്കി മല്‍സ്യക്കൃഷി പരിശീലനം ഉള്‍പ്പെടെ സംഘടിപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :