E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

സാധാരണക്കാരന്റെ സിനിമാസ്വപ്നങ്ങൾക്ക് ചിറക് നൽകി സിനിമാകൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാധാരണക്കാരന്റെ സിനിമാസ്വപ്നങ്ങൾക്ക് ചിറക് നൽകുകയാണ് കോഴിക്കോട്ടെ ഒരു സിനിമാകൂട്ടായ്മ. ഫസ്്റ്റ് ക്ലാപ്പിന്റെ അഭിനയ ശിൽപ്പശാലയിൽ അഭ്രപാളി കൊതിക്കുന്ന നിരവധി പ്രതിഭകളാണ് സിനിമയെന്ന മോഹവുമായെത്തിയത്. 

ഈ കൂട്ടത്തിൽ എല്ലാവരുമുണ്ട് എന്ന് വെച്ചാൽ ഒരു സിനിമയ്്ക്കാവശ്യമായ എല്ലാവരും,നടീനടന്മാർ, തിരക്കഥാകൃത്തുക്കൾ, സംവിധായകർ, അങ്ങനെ. അങ്ങനെ.ഫസ്റ്റ്ക്ലാപ്പ് ഇവരുടെയൊരു കൂട്ടായ്മയാണ്,സിനിമയെന്ന മോഹവുമായി ലൊക്കേഷനുകൾ കയറിയിറങ്ങുന്നവരല്ല സിനിമയിലേക്കുള്ള വഴികളന്വേഷിക്കുകയും അതിന് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്നവർ. 

സിനിമാമോഹവുമായെത്തുന്നവരെ അതിന് സജ്ജമാക്കാനാശ്യമായ പരിശീലനമാണ് ഫസ്റ്റ്ക്ലാസിന്റെ ക്യാംപുകൾ. ഷാജൂൺ കാര്യാലിന്റെ സംവിധാന പ്രതിഭയും അനുഭവ സമ്പത്തും ഇവിടെയെത്തുന്നവരുടെ സിനിമാസ്വപ്നങ്ങള്‍ക്ക് തെളിച്ചം നൽകുന്നുണ്ട്. 

ഒരു സിനിമ നിർമ്മിക്കാനാവശ്യമായതെല്ലാം ഒരുക്കാൻ ഈ കൂട്ടത്തിലാളുകളുണ്ട് അത് കൊണ്ട് തന്നെ സ്വന്തം തിരക്കഥയിൽ ഒരു സിനിമ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ ഫസ്റ്റ്ക്ലാപ്പിന്റെ അണിയറയിൽ സജീവമാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :