E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

വേനലവധിക്കാലം ആഘോഷമാക്കി മാറ്റി 'മഞ്ചാടിക്കുരു'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കളിച്ചും ചിരിച്ചും പഠിച്ചും വേനലവധിക്കാലം ആഘോഷമാക്കി മാറ്റിയതിന്റെ സന്തോഷത്തിലാണ് ഒരു കൂട്ടം വിദ്യാർഥികൾ. കോഴിക്കോട് വെള്ളിമാടുകുന്ന് റെഡ് യങ്ങാണ് കുട്ടികൾക്കായി മഞ്ചാടിക്കുരു എന്ന പേരിൽ ക്യാംപ് സംഘടിപ്പിച്ചത്

അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുകയാണിവർ.കഴിഞ്ഞ ഒരാഴ്ചയായി 70 കുട്ടികളാണ് ഇങ്ങനെ പാട്ടും അറിവും പ്രകൃതി പഠനവുമൊക്കെയായി ക്യാമ്പ് ആഘോഷമാക്കിയത്.പുതിയ പുതിയ കാര്യങ്ങൾ പഠിച്ചതിലുള്ള സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ.

മലപ്പുറം,പാലക്കാട്,കോട്ടയം,കണ്ണൂർ ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് ഇത്തരത്തിലൊരു ക്യാംപ് സംഘടിപ്പിച്ചത്. നാടകം ,സിനിമ , പാട്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖർ കുട്ടികളുമായി അറിവു പങ്കുവെച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :