E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കിണറ്റിനുള്ളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thomas പട്ടുവം മുറിയാത്തോട് കിണറ്റിൽ കുടുങ്ങിയ ആളെ തളിപ്പറമ്പ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുറത്തെടുക്കുന്നു
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തളിപ്പറമ്പ്∙ കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചുകയറാനാകാതെ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പട്ടുവം മുറിയാത്തോട്  മാധവനഗർ പി.സി.തോമസാണ് (45) വീടിനു സമീപത്തെ കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചുകയറാനാകാതെ അവശനായത്. ഇന്നലെ വൈകിട്ടാണ് സംഭവം. 

നാട്ടുകാർ ഏറെ നേരം ശ്രമിച്ചിട്ടും തോമസിനെ കിണറ്റിൽ നിന്നു കരയ്ക്കു കയറ്റാനായില്ല. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തളിപ്പറമ്പ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ കിണറിലേക്കു വലയിറക്കി കൊടുത്തു തോമസിനെ കരയ്ക്കു കയറ്റുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :