E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

മദ്രസ അധ്യാപകന്റെ കൊലപാതകം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട് മദ്രസ അധ്യാപകനെ താമസ സ്ഥലത്ത് കയറി കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ കൂടി ചുമത്തി കേെസടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് കാസർകോട് ആവശ്യപ്പെട്ടു.

റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണം.ഇത്തരം കേസുകളിൽ ഇരകൾക്കൊപ്പം നിൽക്കുയെന്ന നിലവിലെ രീതി ഈ കേസിലും പിന്തുടരാൻ സർക്കാർ തയ്യാറകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കാസർകോട് ഡി.സി.സി പ്രസിഡന്റിനും സ്ഥലം എംഎൽഎ ക്കും ഒപ്പമാണ് പ്രതിപക്ഷനേതാവ് പഴയ ചൂരിയിലെ പള്ളിയിലെത്തിയത്. അരമണിക്കൂറിലധികം സമയം പള്ളിയിൽ ചിലവഴിച്ച പ്രതിപക്ഷ േനതാവിന് ജമാഅത്ത് കമ്മിറ്റി നിവേദനവും നൽകി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :