E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ശുചിത്വം പാലിച്ചാൽ സുഗന്ധം പരത്തുന്ന പന്നിഫാമുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാലിന്യപ്രശ്നം പരിഹരിക്കാനായാൽ പന്നിഫാമുകൾ കർഷകർക്ക് ഏറ്റവും ലാഭകരമാണ്. ഇറച്ചി പന്നികളെ കയറ്റി അയക്കുന്നതും കർഷകർക്ക് നല്ല വരുമാന മാർഗമാണ്. വൃത്തിയിൽ പരിപാലിച്ചാൽ പന്നിഫാമുകളിൽ നിന്നുള്ള ചീഞ്ഞ നാറ്റത്തിന് പകരം സമൃദ്ധിയുടെ സുഗന്ധം പരക്കും.രണ്ട് നേരം ആല കഴുകി വൃത്തിയാക്കണം. പന്നികൾക്കായികൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ പുറത്തേക്കെത്താതെ സൂക്ഷിക്കണം. പന്നികളുടെ വിസർജ്യവും ജലാശയങ്ങളിൽ കലരും വിധം പുറത്തെത്തരുത്.

കാഴ്ചയിൽ വലിയ ഭംഗിയില്ലെങ്കിലും പന്നികുഞ്ഞുങ്ങൾക്ക് നല്ല വിലകിട്ടും. മുവ്വായിരം രൂപ വരെ ഒരു പന്നി കുഞ്ഞിന് വിലയുണ്ട്. ഇറച്ചി പന്നികൾക്കും കിലോയ്ക്ക് നൂറ് രൂപയിലധികം വിലയുണ്ട്. ഭക്ഷണ അവശിഷ്ടമാണ് പന്നികളുടെ പ്രധാന തീറ്റ. അത് കൊണ്ട് പോറ്റി വളർത്താനുള്ള ചെലവ് വളരെ കുറയും. പക്ഷെ െചറിയ ഫാമുകളിൽ നിന്ന് പോലും മാലിന്യ സംസ്കരണ പാളിയാൽ വലിയ ദുർഗന്ധവും മാലിന്യപ്രശ്നങ്ങളും പരസര വാസികൾക്കുണ്ടാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :