E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

സായിപ്രസാദം ഭവന പദ്ധതി ആദ്യഘട്ടം ഗവർണർ നാടിന് സമർപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സത്യ സായി ഓർഫനേജ് ട്രസ്റ്റ് നിർമ്മിച്ച ടൗൺഷിപ്പിന്റെ പ്രവർത്തനം തുടങ്ങി.ഗവർണര്‍ ജസ്റ്റിസ് പി.സദാശിവം ഉൽഘാടനം നിർവഹിച്ചു.

സായിപ്രസാദം ഭവന പദ്ധതിയുടെ ആദ്യഘട്ടമാണ് ഗവർണർ നാടിന് സമർപ്പിച്ചത്. പുല്ലൂര് പെരിയ പഞ്ചായത്തിലെ കാട്ടുമാടം ഇരിയയിൽ നിർമ്മിച്ച മുപ്പത്തിയാറ് വീടുകളുള്ള ടൗൺഷിപ്പിൽ അടുത്ത പതിനെഞ്ച് മുതൽ ദുരിതബാധിതർ താമസം തുടങ്ങും. പ്രദേശത്ത് ബാങ്ക് സേവനം കൂടി ആരംഭിക്കാന്‍ ദേശസാൽകൃത ബാങ്കുകളോട് ഗവർണർ അഭ്യർഥിച്ചു.

ബഡ്സ് സ്കൂൾ,ആംഫി തിയേറ്റര്‍ ,കളിസ്ഥലം,ആശുപത്രി അടക്കമുള്ള സൗകര്യങ്ങളാണ് ടൗൺഷിപ്പിൽ ഉള്ളത്. എൻമകജെ ,കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളിലായി. 68 വീടുകൾ കൂടി പദ്ധതിയിൽ സായി ട്രെസ്റ്റ് ദുരിതബാധിതർക്കായി നിർമ്മിച്ചുനൽകുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :