E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:38 PM IST

Facebook
Twitter
Google Plus
Youtube

More in North

അര്‍ജുന്‍ കെ ദാസിന്റെ ഒാര്‍മകള്‍ കോര്‍ത്തിണക്കി കോഴിക്കോട്ട് ചിത്രപ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരകളിലൂടെ വിസ്മയം തീര്‍ത്ത വിദ്യാര്‍ഥി അര്‍ജുന്‍.കെ.ദാസിന്റെ ഒാര്‍മകള്‍ കോര്‍ത്തിണക്കി കോഴിക്കോട്ട് ചിത്രപ്രദര്‍ശനം. അര്‍ജുന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആര്‍ട് ഗ്യാലറിയിലെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ചിത്രകാരനും അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലെ അവസാനവർഷ വിദ്യാർഥിയുമായിരുന്ന അർജുൻ.കെ.ദാസിനെ കുറിച്ചുള്ള നിറം മങ്ങാത്ത ഒാർമകളാണ് ആർട്ട് ഗ്യാലറി നിറയെ. പെന്‍സില്‍ സ്കെച്ച്, വാട്ടര്‍ കളര്‍, എന്നിവ ഉപയോഗിച്ചു ചെയ്ത ചിത്രങ്ങളും അഹമ്മദാബാദിലെ പഠനത്തിന്റെ ഭാഗമായി ചെയ്ത ആനിമേഷന്‍ കഥാപാത്രങ്ങളും ഡിജിറ്റല്‍ പെയിന്റിങ്ങുകളുമെല്ലാമുണ്ട് പ്രദര്‍ശനത്തില്‍.

2015 ജൂൺ 20ന് സിക്കിമിൽ വച്ചുണ്ടായ അപകടത്തിലായിരുന്നു അര്‍ജുന്റെ മരണം. സംവിധായകന്‍ ഹരികുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അറുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ചിത്രരചനാ മല്‍സരവും സംഘടിപ്പിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :