E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കൂരാച്ചുണ്ടിൽ പന്നി ഫാമുകൾക്ക് ഭീഷണിയായി മാലിന്യപ്രശ്നമുന്നയിച്ച് നടക്കുന്ന സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാലിന്യപ്രശ്നമുന്നയിച്ച് നടക്കുന്ന സമരത്തെ തുടർന്ന് കൂരാച്ചുണ്ടിൽ അടച്ച് പൂട്ടേണ്ടി വരുന്നത് ചെറുകിട പന്നി ഫാമുകൾ. വൻ തുക ചിലവഴിച്ച് സംസ്കരണ യൂണിറ്റുകൾ നിർമ്മിക്കാൻ സാധിക്കാത്തതിനാൽ ജീവിത മാർഗം ഉപേക്ഷിക്കാൻ നിർബന്ധിതരാകവുകയാണ കർഷകർ. 

സമരത്തെ തുടർന്ന് പഞ്ചായത്ത് അടച്ചു പൂട്ടാൻ നിർദേശം നൽകിയ ഒരു ചെറുകിട ഫാം ഞങ്ങൾ സന്ദർശിച്ചു.35 പന്നികൾ ഉണ്ട് ഫാമിൽ,വിൽക്കാൻ പ്രായമെത്തിയ പത്തിലധികം പന്നികൾ.സമരം കാരണം ഫാം നടത്തിപ്പ് അവതാളത്തിലാണ്. 

പന്നികളെ വിൽക്കാന്‍ കൊണ്ടുപോകാനോ അവയ്ക്ക് തീറ്റ കൊണ്ടുവരാനോ സാധിക്കുന്നില്ല പട്ടിണിയിലായ പന്നികളെ വിറ്റൊഴിവാക്കി ഫാം പൂട്ടാൻ ഒരുങ്ങുകയാണ് ഈ കുടുംബം 

ഫാമിൽ നിലവിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റ് കാര്യക്ഷമമല്ലെന്നാണ് പഞ്ചായത്തിന്റെയും സമരക്കാരുടെയും പക്ഷം നോട്ടീസ് കിട്ടിയെങ്കിലും വൻ തുക ചെലവഴിച്ച് മറ്റൊരു സംസ്കരണ യൂണിറ്റ് നിർമ്മിക്കാനുള്ള പണില്ല പക്ഷെ പന്നികളെ നാടുകടത്തിയാൽ ഈ കുടുംബത്തിന്റെ വരുമാന മാർഗം നിലയ്ക്കും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :