E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

മിഠായിത്തെരുവിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മെയ് 2ന് ആരംഭിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മിഠായിത്തെരുവിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മെയ് 2ന് ആരംഭിക്കും. എഡിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപാരികളുമായി നടന്ന യോഗത്തിലാണ് തീരുമാനം. 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. റോഡ് നവീകരണമാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എസ്.കെ.പൊറ്റക്കാട് പ്രതിമ മുതല്‍ മേലെപാളയം വരെയുള്ള സ്ഥലത്ത് ടാറിംങ് മാറ്റി ഇന്റര്‍ലോക്ക് പാകുക, വൈദ്യുതി കേബിളുകള്‍ ഭൂഗര്‍ഭ ലൈനിലാക്കുക, കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക, ഒാവുചാല്‍ വൃത്തിയാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടം. നവീകരണം ആരംഭിച്ചാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും. 25ാം തിയതിക്കകം ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കാണ് നിര്‍മാണ ചുമതല. 

അതേസമയം കയ്യേറ്റമുണ്ടെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ കടകള്‍ക്കു മുന്നിലെ ബോര്‍ഡുകള്‍ നീക്കംചെയ്യാനാവശ്യപ്പെട്ടത് വ്യാപാരികളില്‍ പ്രതിഷേധം ഉണ്ടാക്കി. എന്നാല്‍ നിലവിലെ നവീകരണത്തിന് ബോര്‍ഡുകള്‍ നീക്കേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. 

സൗന്ദര്യവല്‍ക്കരണത്തിനായി മൂന്നരക്കോടി രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :