E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

യാത്രക്കാരോടുള്ള സമീപനം കെ.എസ്.ആർ.ടി.സി മാറ്റണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.എസ് ആർ.ടി.സി ജീവനക്കാർ യാത്രക്കാരോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് വനിതാ കമ്മിഷൻ. കോഴിക്കോട് കമ്മിഷന്റെ ആദാലത്തിൽ ലഭിച്ച പരാതിയിലാണ് ബസ് റൂട്ടുകളുടെ സമയമുൾപ്പടെയുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി നൽകണമെന്ന് നിർദേശം കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. 

അദാലത്തിൽ 71 പരാതികളാണ് ലഭിച്ചത്. 29 എണ്ണം പരിഹരിച്ചു.അവശേഷിച്ചവയിൽ പൊലീസ് റവന്യു വകുപ്പുകളിൽ നിന്നും റിപ്പോർട്ട് തേടി.കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്നും ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് മണിക്കൂറുകളോളം യാത്രമുടങ്ങിയ യുവതിയുടെ പരാതിയിലാണ് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. 

സ്ത്രീകൾക്കുനേരെയുള്ള മനോഭാവത്തിൽ മാറ്റം വന്നാൽ ഒരു പരിതിവരെ അതിക്രമങ്ങൾ തടയാൻ കഴിയും.ഇതിനായി രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :