E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:56 PM IST

Facebook
Twitter
Google Plus
Youtube

More in North

മാക്രോഫോട്ടോഗ്രാഫിയിലെ പരീക്ഷണങ്ങളുമായി കെ ജയറാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫോട്ടാഗ്രാഫറാകാൻ പക്ഷിനിരീക്ഷണവും ഹോർട്ടികൾച്ചറും ജീവശാസ്ത്രവും പഠിച്ച കെ.ജയറാം കോഴിക്കോട്ടെത്തി. മാക്രോഫോട്ടോഗ്രാഫിയിലെ ഈ അതുല്യപ്രതിഭ എടുത്തുകൂട്ടിയത് മൂന്നേമുക്കാൽ ലക്ഷം ചിത്രങ്ങൾ. അര നൂറ്റാണ്ടിനടുത്ത കലാപ്രവർത്തനത്തെക്കുറിച്ച് ജയറാം മനോരമ ന്യൂസിനോട് സംസാരിക്കുന്നു. പരിസ്ഥിതി സന്തുലനവും മനുഷ്യന്റെ അതി ജീവനവും സാധ്യമാക്കുന്നതാണ് അച്ചടക്കപൂർണമായ ജന്തുജീവിതമെന്ന് ജയറാം തറപ്പിച്ച് പറയും.

385 രാജ്യാന്തരഫോട്ടോഗ്രാഫിക് വേദികളിൽ ജയറാമിന്റെ ചിത്രങ്ങൾ കാഴ്ചക്കാരെ അമ്പരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രശലഭങ്ങൾ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. ഇതാദ്യമായാണ് ജയറാം കോഴിക്കോട്ട് പ്രദർശനവുമായെത്തുന്നത്. എൻ പി ജയൻ സ്കൂൾ ഒാഫ് ഫോട്ടോഗ്രാഫിയാണ് കോഴിക്കോടിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :