E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വയനാട് ആണ്ടൂര്‍ കോളനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇല്ലായ്മകളുടെ നടുവിൽ വയനാട് അമ്പലവയലിലെ ആണ്ടൂർ കോളനി. നാല് കിണറുകളുണ്ടെങ്കിലും കോളനിക്കാർക്ക് കുടിവെള്ളം ലഭിക്കുന്നില്ല. ക്ഷേമ പെൻഷനുവേണ്ടി കാത്തിരുന്ന് മടുത്തവരും ഇവിടെയുണ്ട്. 

നാല് കിണറുകളുണ്ടെങ്കിലും ഒരെണ്ണത്തിൽമാത്രമാണ് വെള്ളമുള്ളത്. മൂപ്പത് വീടുകളുള്ള കോളനിയിൽ ഈ വെള്ളം കുടിക്കാൻപോലും തികയില്ല. വയലിൽനിർമിച്ച തടയണയിലെ കലങ്ങിയ വെള്ളത്തിലാണ് കുളിക്കുന്നത്. തുണിയലക്കുന്നതും ഇവിടുന്ന്തന്നെ. 

പഞ്ചായത്തിന്റെ കുടിവെള്ളവിതരണവും കാര്യക്ഷമമല്ല. വിധവാ പെൻഷനും വാർധ്യക്യപെൻഷനുംവേണ്ടി അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് കോളനിവാസികൾ പറയുന്നു. 

രണ്ടായിരത്തിയാറിൽ കോളനിയിലേക്ക് ആരംഭിച്ച റോഡ് നിർമാണം ഈ പാലത്തിലൊതുങ്ങി. നിർമാണം പൂർത്തികരിക്കാൻ ഇതുവരെ ആരും മുൻകൈയെടുത്തിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :