E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കൊടുംചൂടിൽ ചുട്ടുപൊളളുന്ന പാലക്കാടൻ കാഴ്ചകളുമായി ഒരു സംഗീത ആൽബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊടുംചൂടിൽ ചുട്ടുപൊളളുന്ന പാലക്കാടൻ കാഴ്ചകളുമായി ഒരു സംഗീത ആൽബം. വെളളത്തിനായി നോട്ടോട്ടമോടുന്നവരുടെ വേദനപങ്കുവയ്ക്കുന്നതിനൊപ്പം ജലനിരപ്പുതാഴ്ന്ന അണക്കെട്ടുകളും പുഴകളുമൊക്കെ ദൃശ്യങ്ങളായുണ്ട്. 

മഴയില്ലാത്ത നാട്ടിൽ പാലക്കാടൻ ചൂടിന്റെ തീവ്രത നേരിട്ടറിഞ്ഞവരുടെ കൂട്ടായ്മയാണ് ഇൗ സംഗീത ആൽബം തയ്യാറാക്കിയത്. ജലസംരക്ഷണം , മരം വച്ചുപിടിപ്പിക്കൽ , എന്നിവയൊക്കെ പാഴ്‌വാക്കാകരുതെന്ന ഒാർമപ്പെടുത്തലിന് മുന്നറിയിപ്പായി ചില കാഴ്ചകളും. 

ജലനിരപ്പുതാഴ്ന്ന വാളയാർ , മലമ്പുഴ അണക്കെട്ടുകൾ. ഭാരതപ്പുഴയും ഗായത്രിയും ചിറ്റൂർപുഴയുമൊക്കെ വേനലിന്റെ കാഠിന്യം വരച്ചുകാട്ടുന്നു. ആറു മിനുട്ട് ദൈർഘ്യമുളള ആൽബം ആറു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. കൊടുവായൂർ സ്വദേശി ഷെയ്ക് ഇലാഹിയാണ് സംഗീതം നൽകിയതും സംവിധാനവും നിർവഹിച്ചതും. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആൽബത്തിന്റെ പ്രചാരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :