E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ചന്ദനക്കാംപാറയില്‍ മദ്യശാല വേണമെന്ന ആവശ്യവുമായി നാട്ടുകാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വ്യാജമദ്യവും കഞ്ചാവും വ്യാപകമായതോടെ കണ്ണൂര്‍ ചന്ദനക്കാംപാറയില്‍ മദ്യശാല വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. മലയോരത്തെ ബവ്റീജസ് ഔട്ട്ലെറ്റുകള്‍ പൂട്ടിയതോടെ വ്യാജവാറ്റും ലഹരിഉല്‍പ്പന്നങ്ങളും വ്യാപകമായതോടെയാണ് നാട്ടുകാര്‍ മദ്യശാലക്കായി സംഘടിച്ചത്. 

ശ്രീകണ്ഠാപുരത്തും ഉളിക്കല്ലിലുമായിരുന്നു മലയോരത്തെ രണ്ട് മദ്യശാലകള്‍. മുന്‍സര്‍ക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി ഉളിക്കല്ലിലെ മദ്യശാല കഴിഞ്ഞ വര്‍ഷം പൂട്ടി. സുപ്രീംകോടതി വിധിയോടെ ശ്രീകണ്ഠാപുരത്തെ ഔട്ട്ലെറ്റും പൂട്ടിയതോടെ മലയോരത്തെ മദ്യഉപഭോക്താക്കള്‍ പെട്ടു.ഇതോടെ വ്യാജവാറ്റും കര്‍ണാടകത്തില്‍ നിന്നും മാഹിയില്‍ നിന്നും മദ്യക്കടത്തും വ്യാപകമായതോടെയാണ് മദ്യശാലക്കായി നാട്ടുകാര്‍ സമരത്തിനെത്തിയത്. മദ്യത്തിനായി നാല്‍പ്പതുകിലോമീറ്ററിലധികം സഞ്ചരിക്കേണ്ട ഗതികേടാണെന്ന് കുടിയന്‍മാര്‍ പറയുന്നു.ചന്ദനക്കാംപാറയില്‍ മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം നടത്തുന്ന സമരത്തെ പൊളിക്കാനാണ് ചന്ദനക്കാംപാറ വികസനസമിതിയുടെ സമരപ്രഖ്യാപനം. 

ഇരട്ടിയിലധികം വിലനല്‍കി കര്‍ണാടകമദ്യവും മാഹി മദ്യവും വാങ്ങേണ്ട ഗതികേടിലാണ് മദ്യഉപഭോക്താക്കള്‍. അവസരം മുതലെടുത്ത് വ്യാജമദ്യവും വര്‍ധിച്ചതോടെ വീട്ടുകാരും ആശങ്കയിലാണ്. പുതിയമദ്യഷോപ്പ് വന്നാല്‍ ബുദ്ധിമുട്ടാതെ ആവശ്യക്കാര്‍ക്ക് മദ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കാമെന്നും കുടുംബബജറ്റ് താളംതെറ്റാതെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നുമാണ് നാട്ടുകാരുടെ വിശദീകരണം.സമരത്തിന് പിന്തുണപ്രഖ്യാപിച്ച് പഞ്ചായത്ത് മെമ്പറുമെത്തി. പരമാവധിആളുകളുടെ ഒപ്പുശേഖരിച്ച് സര്‍ക്കാരിലേക്ക് അയച്ചുകൊടുക്കാനാണ് ഇവരുടെ അടുത്തശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :