E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കേരള ഹയർസെക്കൻഡറി വിദ്യാർഥികൾ ജർമനി സന്ദർശിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരള ഹയർസെക്കൻഡറിയുടെ ചരിത്രത്തിലാദ്യമായി പത്ത് പ്ലസ്്വൺ വിദ്യാർഥികൾ ജർമനി സന്ദർശിക്കുന്നു. വയനാട് നടവയൽ സെന്റ് തോമസ് സ്കൂളിലെ കുട്ടികളാണ് ജർമൻ എക്സ്ചേഞ്ച് പ്രോഗ്രാംവഴി വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നത്. ജർമൻ വിദ്യാർഥികളും വയനാട് സന്ദർശിക്കും. 

അവധിക്കാലത്ത് ഈ കുട്ടികൾ ജർമൻ പഠിക്കുന്ന തിരക്കിലാണ്. അടുത്ത ഞായറാഴ്ചയാണ് ജർമനിക്ക് ജീവിതത്തിലാദ്യമായി വിമാനം കയറുന്നത്. അവിടെയെത്തിയാൽ പ്രയോഗിക്കാനാണ് അത്യാവശ്യമായി ജർമൻ പഠിക്കുന്നത്. ജർമനിയിലെ സംസ്ക്കാരവും ജീവിത ശൈലിയും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകളും അറിയുകയാണ് ലക്ഷ്യം. ഔസ്ബർഗിലെ മരിവാർഡ് ജിംനേഷ്യം സ്കൂളിലെ കുട്ടികളുടെ വീട്ടിലായിരിക്കും സന്ദർശകരുടെ താമസം. 

നാല് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടങ്ങുന്ന സംഘത്തിനൊപ്പം പ്രിൻസിപ്പൾ സിസ്റ്റർ ക്രിസ്റ്റിനയും അധ്യാപകനായ സാബുവും ഉണ്ടാകും. യാത്രാചിലവ് മാത്രം കുട്ടികൾ വഹിക്കണം. അടുത്തമാസം എട്ടിനാണ് തിരികെവരുന്നത്. 

വിദ്യാഭ്യാസവകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കുട്ടികളുടെ ജർമനി യാത്ര. എക്സ്ചേഞ്ച് പ്രോഗാമിന്റെ ഭാഗമായി ജർമിനിയിലെ പതിനാറ് കുട്ടികൾ ഒക്ടോബറിൽ നടവയിലെത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :