E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ കലക്ട്രേറ്റിനുമുന്നില്‍ വിഷുക്കണിയൊരുക്കി ക്ഷേത്രജീവനക്കാരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശമ്പളവും ആനുകൂല്യവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിനുമുന്നില്‍ വിഷുക്കണിയൊരുക്കി ക്ഷേത്രജീവനക്കാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ രണ്ടായിരത്തിലധികം ജീവനക്കാര്‍ക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തത്. 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളെ വരുമാനത്തിന് അടിസ്ഥാനത്തില്‍ ഗ്രേഡുതിരിച്ചതോടെയാണ് പൂജാരിമുതല്‍ ഒാഫീസ് ക്ലര്‍ക്കുവരെയുള്ളവര്‍ക്ക് ശമ്പളം മുടങ്ങിയത്. തിരുക്കൊച്ചി ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രജീവനക്കാര്‍ക്ക് സമൃദ്ധമായ വിഷുആഘോഷമുള്ളപ്പോള്‍ നിരോധിച്ച ചില്ലറപൈസകളും പൊട്ടിയപാത്രത്തില്‍ അരിയും ചക്കയുമൊക്കെ വെച്ച് പ്രതിഷേധകണിയൊരുക്കിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. പത്തുലക്ഷത്തില്‍ താഴെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാറുള്ള ഗ്രാന്‍റ് നിലച്ചു.പത്തുലക്ഷത്തിന് മുകളിലുളള ക്ഷേത്രങ്ങള്‍ക്ക് ദൈനംദിനചിലവുകള്‍ കൂടിയതോടെ ശമ്പളം കൊടുക്കാനും കഴിയാതായതോടെയാണ് ജീവനക്കാര്‍ പട്ടിണിയിലായത്. 

പതിറ്റാണ്ടുകളായി തുടരുന്ന സമരത്തിനിടെ മാറിവരുന്ന സര്‍ക്കാരുകള്‍ എട്ടുകമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ജീവിതം മുന്നോട്ടുപോകാന്‍ കഴിയാതെ പൂജാരിമാര്‍ ക്ഷേത്രം വിട്ടതോടെ പലക്ഷേത്രങ്ങളും പൂട്ടി. അമ്പതിലധികം ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്നും ജീവനക്കാര്‍ പറയുന്നു.തിരുക്കൊച്ചി ദേവസ്വംബോര്‍ഡിനു സമാനമായി നിയമങ്ങള്‍ ഭേദഗതി ചെയ്യുംവരെ വിവിധസമരമാര്‍ഗങ്ങളുമായി രംഗത്തുവരാനാണ് ജീവനക്കാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :