E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

തുറക്കാൻപോകുന്ന ബെവ്കോ മദ്യശാലയ്ക്കു മുമ്പിൽ വിഷുദിനത്തിൽ നിരാഹാര സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ചെത്തുകടവിൽ തുറക്കാൻപോകുന്ന ബെവ്കോ മദ്യശാലയ്ക്കു മുമ്പിൽ വിഷുദിനത്തിൽ നിരാഹാര സമരം. പള്ളിയും ക്ഷേത്രവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രദേശത്ത് മദ്യശാല വരുന്നതാണ് പ്രതിഷേധത്തിന് കാരണം. 

വിഷുസദ്യ ഒഴിവാക്കി ഇവർ നിരാഹാര സമരത്തിലാണ്. നാട്ടിൽ മദ്യശാല വേണ്ടെന്നാണ് ആവശ്യം. കുന്നമംഗലം ദേശീയപാതയിലെ മദ്യശാല ഇവിടേയ്ക്കു മാറ്റാനാണ് തീരുമാനം. സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകയ്ക്കെടുത്തു. നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മദ്യശാല തുറക്കാൻ സമ്മതിക്കണമെങ്കിൽ നാട്ടുകാർക്ക് ചില ഡിമാന്റുകളുണ്ട്. 

മദ്യശാല തുറന്നാൽ പ്രദേശത്തെ സമാധാന അന്തരീക്ഷം നശിക്കുമെന്നാണ് ആശങ്ക. കുന്നമംഗലം പഞ്ചായത്തിലെ ഒട്ടുമിക്ക മെംമ്പർമാരും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മദ്യശാല കെട്ടിടം സന്ദർശിക്കാൻ എത്തിയ ബെവ്കോ ജീവനക്കാരെ നാട്ടുകാർതന്നെ ഭീഷണിപ്പെടുത്തി മടക്കിവിട്ടിരുന്നു. മദ്യശാല തുറക്കില്ലെന്ന് ഉറപ്പുകിട്ടും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :