E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:09 PM IST

Facebook
Twitter
Google Plus
Youtube

More in North

കുട്ടന് ഇനി 'തണലില്‍' സുഖമായി ഉറങ്ങാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ കുട്ടന് ഇനി 'തണലില്‍' സുഖമായി ഉറങ്ങാം. പൊട്ടിവീഴുന്ന ഒാടിനെ ഭയന്ന് കഴിഞ്ഞിരുന്ന കുട്ടനും കാന്‍സര്‍ രോഗബാധിതയായ അമ്മക്കും സുമനസുകളുടെ സഹായത്തോടെയാണ് വീടൊരുങ്ങിയത്. മനോരമ ന്യൂസ് കേരള കാന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കുട്ടനെ സഹായിക്കാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആളുകള്‍ കൈകോര്‍ത്തത്. 

കാറ്റും മഴയും വരുമ്പോള്‍ ഒാടിപൊട്ടിവീണാല്‍ ഒാടിമാറാന്‍ കഴിയാതെ ഭയന്നിരുന്ന കുട്ടന് ഇനി ആ പേടിയില്ലാതെ തണല്‍ വീട്ടില്‍ സുഖമായി ഉറങ്ങാം. ശരീരത്തിന് വളര്‍ച്ചക്കുറവുള്ള കുട്ടനും കാന്‍സര്‍ രോഗബാധിതയായ അമ്മയുടേയും ദുരിതം മനോരമ ന്യൂസ് റിപ്പോര്‍ട്ടിലൂടെയാണ് ജനമറിഞ്ഞത്. കുട്ടന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നഗരസഭയും ശ്രീകണ്ഠാപുരം പൊലീസും വിദ്യാര്‍ഥികളും നാട്ടുകാരും കൈകോര്‍ത്തു.സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും സഹായമെത്തി. രണ്ടു മാസം പത്തുദിവസം പൂര്‍ത്തിയാകുമ്പോള്‍ സുന്ദരമായ ഭവനം കുട്ടനും കുടുംബത്തിനും സ്വന്തമായി. 

കുട്ടന്‍റെ വീടിന് ചിത്രകാരന്‍ എബി എന്‍ ജോസഫാണ് തണല്‍വീടെന്ന പേരിട്ടത്. സ്വന്തമായി അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയതോടെ കുട്ടനും സന്തോഷവാനാണ്. ഇനി അടര്‍ന്നുവീഴുന്ന ഒാടിനെ ഭയക്കേണ്ടല്ലോ എന്നാണ് കുട്ടന്‍റെ സമാധാനം. കുട്ടന്‍റേയും കുടുംബത്തിന്‍റേയും തണല്‍വീട്ടിലേക്കുള്ള വീടുമാറ്റത്തിന് സമ്മാനങ്ങളുമായി നാട്ടുകാരുമെത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :