E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

തിരുവത്താഴ സ്മരണയിൽ സമരപന്തലിൽ കാൽകഴുകൽ ശുശ്രൂഷ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവത്താഴ സ്മരണയിൽ സമരപന്തലിൽ കാൽകഴുകൽ ശുശ്രൂഷ. വനംവകുപ്പ് കൈവശപ്പെടുത്തിയ കൃഷിഭൂമി തിരികെ നൽകണമെന്നാവശ്യപ്പട്ട് വയനാട് കലക്ടറേറ്റിന് മുൻപിൽ അനിശ്ചിതകാല സമരം നടത്തുന്ന ജെയിംസിന്റെ കാൽകഴുകിയായിരുന്നു മാനന്തവാടി രൂപതയിലെ യുവാക്കൾ പെസഹാ ആചരിച്ചത്. 

പെസഹാ ദിനത്തിൽ സമരപന്തലിൽ യുവാക്കൾ ഒത്തുചേർന്നു. കെസിവൈഎം രൂപതാ ഡയറക്ടർ ഫാദര്‍ ലാൽ ജേക്കബ് പ്രാർത്ഥനകൾ ചൊല്ലി സമരം ചെയ്യുന്ന ജെയിംസിന്റെ കാൽ കഴുകി. അറുന്നൂറ്റിയെട്ട് ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

വനംവകുപ്പ് പിടിച്ചെടുത്ത പന്ത്രണ്ടേക്കർ കൃഷിഭൂമി തിരികെ ലഭിക്കാൻ 2015 ഓഗസ്റ്റ് പതിനഞ്ചുമുതലാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ആരംഭിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :