E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

പിണറായി പഞ്ചായത്തിലെ എടക്കടവ് ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടുത്തവര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ ആസൂത്രണംചെയ്യാന്‍ വിളിച്ചുചേര്‍ത്ത പിണറായി പഞ്ചായത്തിലെ എടക്കടവ് ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സ്വന്തം വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച മുഖ്യമന്ത്രി പിണറായി പഞ്ചായത്തിനെ കേരളത്തിലെ മികച്ച പഞ്ചായത്താക്കി മാറ്റാന്‍ കൂട്ടായി ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയുടെ തറവാടുവീട് സ്ഥിതിചെയ്യുന്ന എടക്കടവ് രണ്ടാം വാര്‍ഡിലെ ഗ്രാമസഭയിലാണ് പഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പങ്കെടുത്തത്. പഞ്ചായത്തിലെ മുത്തശി നൂറ്റിയാറുവയസുള്ള അണിയേരി നാരായണി ഉള്‍പ്പെടെയുള്ള നാട്ടുകാരും മുഖ്യമന്ത്രിക്കൊപ്പം ഗ്രാമസഭയില്‍ പങ്കെടുക്കാനെത്തിയിരുന്നു.പിണറായി പഞ്ചായത്തിനെ തരിശുരഹിത, വിശപ്പു രഹിതപഞ്ചായത്താക്കി മാറ്റണമെന്നും മുഖ്യമന്ത്രി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. 

സ്ത്രീസുരക്ഷ, ആരോഗ്യം, കുടിവെള്ളം,വിദ്യാഭ്യാസം , കംപ്യൂട്ടര്‍വല്‍ക്കരണം തുടങ്ങിയ മേഖലകളിലെല്ലാം കൃത്യമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിആവശ്യപ്പെട്ടു.പിണറായി പഞ്ചായത്തില്‍ മുഖ്യമന്ത്രി തുടക്കമിട്ട ഗ്രാമസഭയോടെ 2017 18 വര്‍ഷത്തേക്കുള്ള പദ്ധതിരൂപരേഖ തയാറാക്കാനും നടപടി തുടങ്ങി.പിണറായി ഗ്രാമത്തിന്‍റെ പ്രത്യേതകതകള്‍ വിളിച്ചോതി സംഘടിപ്പിച്ചിരിക്കുന്ന പിണറായി പെരുമ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :