E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ഇരു വൃക്കകളും തകരാറിലായ ഗോകുൽരാജ് സഹായം തേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gokulraj
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൽപറ്റ ∙ ഇരു വൃക്കകൾക്കും രോഗം ബാധിച്ച വിദ്യാർഥി ചികിൽസാ സഹായം തേടുന്നു. നെടുങ്ങോട് ആദിവാസി കോളനിയിലെ രാജന്റെയും ദേവകിയുടെയും മകനും മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയുമായ ഗോകുൽരാജ് (15) ചികിൽസക്കായി സുമനസുകളുടെ സഹായം തേടുന്നത്. രണ്ട് വർഷത്തിലധികമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിൽസയിലാണ്. ഗോകുൽരാജിന് ദീർഘകാലത്തെ ചികിൽസയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതുവവരെയുള്ള ചികിൽസക്കായി കടം വാങ്ങിയും വസ്തുവകകൾ വിറ്റുമാണ് പണം കണ്ടെത്തിയത്.

തുടർന്നുള്ള ചികിൽസക്ക് പണം കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയിൽ രാജന്റെ കുടുംബത്തെ സഹായിക്കാനായി നഗരസഭാ കൗൺസിൽ ബീന രതീഷ് ചെയർമാനായും എൻ.എ. ബാബു കൺവീനറായും ചികിൽസ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി കൽപറ്റ കോർപ്പറേഷൻ ബാങ്കിൽ 142600101006156–ാം നമ്പറായി (ഐഎഫ്എസ്​സി കോഡ് – സിഒആർപി0001426) അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 8606428802.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :