E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

പ്രേംനസീറിന്റെ സിനിമാജീവിതം പ്രമേയമാക്കി ഫോട്ടോ പ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ സിനിമാജീവിതം പ്രമേയമാക്കി കോഴിക്കോട്ട് ഫോട്ടോ പ്രദര്‍ശനം. നിത്യഹരിതം എന്ന പേരില്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനം. 

പ്രേംനസീറിന്റെ സിനിമാജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങളിലൂടെയുള്ള യാത്രയാണ് നിത്യഹരിതം. പ്രേംനസീറിനൊപ്പം അഭിനയിച്ച 90 നടിമാരോടൊപ്പമുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 

മലയാളിയുടെ പ്രിയനായകന്റെ 90ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. 1974 മുതലുള്ള വിവിധ പ്രസിദ്ധീകരണങ്ങളിലെ ഫോട്ടോകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രേംനസീര്‍ സാംസ്കാരിക വേദിയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :