E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:17 PM IST

Facebook
Twitter
Google Plus
Youtube

More in North

ചരക്കുവാഹന പണിമുടക്ക് തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇൻഷുറൻസ് പ്രീമിയം വർധനയ്ക്കെതിരെയുളള ചരക്കുവാഹന പണിമുടക്ക് തുടരുന്നു. ഒരു വിഭാഗം സംഘടനകൾ മാത്രമാണ് കേരളത്തിൽ പണിമുടക്കുന്നത്. 

ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷൻ , ലോറി ഒാണേഴ്സ് ഒാർഗനൈസേഷൻ എന്നീ ചരക്കുലോറി ഉടമസ്ഥരുടെ സംഘടനകളാണ് കേരളത്തിൽ സമരരംഗത്തുളളത്. ഇൻഷുറൻസ് പ്രീമിയം വർധനയ്ക്കെതിരെ രാജ്യവ്യാപകമായി ദേശീയ സംഘടകകൾ പ്രഖ്യാപിച്ച സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണിത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ചരക്കുലോറികൾ എത്തുന്നുണ്ട്. വാളയാർ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ സമരക്കാർ വാഹനങ്ങൾ തടയുന്നുണ്ടെങ്കിലും ചരക്കുനീക്കത്തിന് തടസമില്ല. 

‌വിഷു , ഇൗസ്റ്റർ കണക്കിലെടുത്ത് ചരക്കുനീക്കത്തിന് തടസമുണ്ടാകരുതെന്നാണ് വ്യാപാരികളുടെ നിലപാട്. ഒരാഴ്ചയായി തുടരുന്ന പണിമുടക്ക് വിപണിയെ ഭാഗീകമായി ബാധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :