E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കുറ്റിയാടിയിൽ ബവ്കോ ഒൗട്ട്‌ലെറ്റ് ജനവാസ മേഖലയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് കുറ്റിയാടി_ നാദാപുരം സംസ്ഥാനപാതയിൽ പ്രവർത്തിച്ചിരുന്ന ബവ്റിജസ് കോർപറേഷൻ ഔട്ട്ലെറ്റ് ജനവാസ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. സുപ്രീംകോടതി വിധിയെ തുടർന്നാണ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം മാറ്റേണ്ടിവന്നത്. 

സംസ്ഥാനപാതയിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റ് കഴിഞ്ഞദിവസമാണ് പ്രവർത്തനം നിർത്തിയത്. മരുതോങ്കര പഞ്ചായത്തിലേക്കായിരുന്നു പ്രവർത്തനം മാറ്റാൻ ആദ്യം തീരുമാനമായത്. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ രാപ്പകൽസമരം അടക്കമുള്ള പ്രതിഷേധവുമായെത്തിയതോടെയാണ്് കാവിലുംപാറ പഞ്ചായത്തിലെ തൊട്ടിൽപ്പാലംടൗൺ പരിഗണിച്ചത്. ഇതിനായി എക്സൈസിന്റെ അനുമതിയും വാങ്ങി. തുടർന്ന് ജീവനക്കാർസാധനങ്ങളുമായെത്തിയതോടെ സംയുക്ത സമരസമിതി ഇവിടെയും പ്രതിഷേധവുമായി രംഗത്തെത്തി കുടുംബശ്രീ പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചതതോടെ. ജീവനക്കാർക്ക്അകത്ത് കടക്കാൻ കഴിയാതായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തി. ജനവാസമേഖലയിൽ ഔട്ട്ലെറ്റ് പ്രവർത്തിക്കാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായി നാട്ടുകാർ. അതേസമയം അനുമതി ലഭിച്ച സ്ഥലത്തു തന്നെ പ്രവർത്തനം തുടങ്ങാനാണ് കൺസ്യൂമർ ഫെഡിന്റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :