E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കുടിവെള്ളവും ഭക്ഷണവുമില്ല; ചരക്കുലോറി സമരത്തിൽ വലഞ്ഞ് ലോറി ജീവനക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചരക്കുലോറി സമരത്തിൽ വലഞ്ഞ് ലോറി ജീവനക്കാരും. കുടിക്കാൻവെളളമില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ വാളയാറിലെ കൊടുചൂടിൽ വലയുകയ‌ാണ് മിക്കവരും. കേരളത്തിലേക്കുളള ചരക്കുലോറികൾ ചെക്്പോസ്റ്റിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. 

ആന്ധ്ര , തമിഴ്നാട് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ചരക്കുലോറി സമരം നിലനിൽക്കെ സമരക്കാരുടെ കണ്ണുവെട്ടിച്ച് വാഹനവുമായി നിരത്തിലിറങ്ങിയ ലോറി ജീവനക്കാരാണ് പെട്ടുപോയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക് ചരക്കുമായെത്തിയ ലോറികൾ വാളയാർ അതിർത്തിയിൽ സമരക്കാർ തടഞ്ഞു. 

ചെക്പോസ്റ്റിനോടു ചേർന്ന് ദേശീയപാതയുടെ ഒാരങ്ങളിലാണ് ലോറികൾ നിർത്തിയിട്ടിരിക്കുന്നത്. നാൽപതു ഡിഗ്രി ചൂട് , കുടിക്കാൻ വെളളമില്ല. ഭക്ഷണം കഴിക്കാൻ പ്രദേശത്ത് ഭക്ഷണശാലകളുമില്ല. ശരാശരി മുപ്പതു ചരക്കുവാഹനങ്ങൾ മാത്രമാണ് കേരളത്തിനു പുറത്തേക്ക് വാളയാർ വഴി പോകുന്നത്. പാചകവാതക പെട്രോളിയം ടാങ്കറുകളും പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :