E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

തൊണ്ടർനാട് പ‍ഞ്ചായത്തിൽ പതിനാലുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് തൊണ്ടർനാട് പ‍ഞ്ചായത്തിലെ കോറോത്ത് മഞ്ഞപ്പിത്തം പടരുന്നു. പതിനാലുപർ‌ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴുപേരിൽ രോഗസാധ്യത കണ്ടെത്തി. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

കോറോം ടൗണിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. എന്നാൽ ആരുടെയും നില ഗുരുതരമല്ല. ടൗണിലെ കടകളിൽനിന്ന് ജൂസ് പോലുള്ള പാനീയങ്ങൾ വാങ്ങി കുടിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിനെത്തുടർന്ന് ഹോട്ടൽ‌, ബേക്കറി, കൂൾബാർ തുടങ്ങിയ കടകൾ നടത്തുന്നവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക ബോധവൽക്കരണം നൽകി. 

തൊണ്ടർനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗനിർണയം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോറം ടൗൺ പരിസരത്തുള്ള കിണറുകളിൽനിന്നും കടകളിൽനിന്നും പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് വെള്ളവും ശേഖരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :