E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ഡ്രൈവിങ് സ്കൂൾ ഉടമകള്‍ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡ്രൈവിങ് ലൈസൻസിന്റെ പ്രായോഗിക പരീക്ഷയിലെ  പരിഷ്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകള്‍ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. സൗകര്യങ്ങള‍്‍ ഒരുക്കിയതിന് ശേഷമേ  പരിഷ്കാരങ്ങൾ നടപ്പാക്കാവൂ എന്നാണ് ആവശ്യം. പരിഷ്കരങ്ങൾ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടിവെയ്ക്കാൻ സർക്കർ നീക്കം തുടങ്ങി. 

പ്രായോഗിക പരീക്ഷയിലെ എച്ച് എടുക്കൽ കടുകട്ടിയായതാണ് ഡ്രൈവിങ്  സ്കൂൾ ഉടമകളെ പ്രകോപപ്പിച്ചത്. കാസർകോട്  ഇന്നലെ എച്ച് എടുക്കാനായി എത്തിയത് നാൽപത് പേർ. ആദ്യ ആള് തന്നെ പരാജയപ്പെട്ടതോടെ ഡ്രൈവിങ് സ്കൂൾ ഉടമകൾ  എതിർപ്പുമാ എത്തി. പുതിയ രീതിയിൽ പരിശീലനത്തിന് സൗകര്യം ഒരുക്കണമെന്നായിരുന്നു പ്രാധാന ആവശ്യം. 

സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉടനീളം.അതിനിടെ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടന വകുപ്പ് മന്ത്രിയെ കണ്ടു. പരിഷ്കാരം ഒരു മാസത്തേക്ക് മരവിപ്പിക്കാമെന്ന ഉറപ്പ് ലഭിച്ചുവെന്നാണ് സംഘടനയുടെ അവകാശവാദം  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :