E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

പണം നൽകാതെ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനൊരു തുണിക്കട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പണം നൽകാതെ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനൊരു തുണിക്കട. വയനാട് ബത്തേരിയിലാണ് സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങൾക്കായി എയ്ഞ്ചൽസ് കളക്ഷൻസെന്നപേരിൽ തുണിക്കട പ്രവർത്തിക്കുന്നത്. സാമൂഹ്യ സേവന സ്ഥാപനമായ അഡോറയാണ് ഈ പുതിയ ഉദ്യമത്തിന് പിന്നിൽ. 

ചേർച്ചയുള്ള വസ്ത്രം തിരഞ്ഞെടുക്കാം. ഒരു രൂപ പോലും നൽകേണ്ട. അഡോറയെന്ന പേരിലറിയപ്പെടുന്ന ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓപ്പറേഷന്‍ ഇന്‍ റൂറല്‍ ഏരിയയിലൂടെ നിരവധി പേർ വസ്ത്രങ്ങൾ വാങ്ങിക്കഴിഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വസ്ത്രം എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യം. വിവിധയിടങ്ങളിൽനിന്ന് ലഭിക്കുന്ന പുതിയതും പഴയതുമായ വസ്ത്രങ്ങളുടെ വലിയ ശേഖരംതന്നെ ഇവിടെയുണ്ട്. 

ആരുടെയെങ്കിലും വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന നല്ല വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ഈ തുണിക്കടയിലെത്തിക്കാം. പുതിയ വസ്ത്രങ്ങളും വാങ്ങി നൽകാം. ഇതിനുപുറമെ കോളനികൾ കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ പ്രവർത്തനങ്ങളും അഡോറ ചെയ്യുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :