E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

രാമേശ്വരത്തേക്കുളള ആദ്യ ട്രെയിൻ സർവീസിന് പാലക്കാട്ടു വൻവരവേൽ‌പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാമേശ്വരത്തേക്കുളള ആദ്യ ട്രെയിൻ സർവീസിന് പാലക്കാട്ടു വൻവരവേൽ‌പ്. പൂജയും പൂക്കളുമായി ബിജെപി പ്രവർത്തകരാണ് സ്വീകരണമൊരുക്കിയത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് എറണാകുളത്തു നിന്ന് യാത്ര തുടങ്ങുന്ന ട്രെയിനാണിത്. 

വൈകിട്ടു നാലിന് എറണാകുളത്തു നിന്ന് പുറപ്പെട്ട ട്രെയിൻ എട്ടേകാലിന് പാലക്കാട് ടൗൺ റയിൽവേസ്റ്റഷനിലെത്തി. കാത്തുനിന്ന ബിജെപിപ്രവർത്തകർക്ക് ആവേശം. പൂക്കർവിതറി ഹാരമണിയിച്ചു. എൻജിനുമുന്നിൽ കർപ്പൂരം കത്തിച്ച് പൂജ.പിന്നെ നാളികേരമുടച്ചു. 

നഗരസഭാ ബിജെപി കൗൺസിലർ വി.നടേശന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.. നഗരസഭാ ചെയർപഴ്സൻ പ്രമീളശശിധരൻ ഉൾപ്പെടെയുളളവരുടെ സാന്നിധ്യവുമുണ്ടായി. 

എല്ലാ ഞായറാഴ്ചയും വൈകിട്ടു നാലിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലക്കാട് ഉദുമൽപേട്ട് , പഴനി , മധുര , രാമനാഥപുരം വഴി തിങ്കളാഴ്ച പുലർച്ചെ നാലിനാണ് ട്രെയിൻ രാമേശ്വരത്തെത്തുക. തിങ്കൾ രാത്രി പത്തിനാണ് രാമേശ്വരത്തു നിന്ന് ട്രെയിനിന്റെ തിരികെ യാത്ര. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :