E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്ക് കോഴിക്കോട് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്ക് കോഴിക്കോട് തുടക്കം. കലക്ടറുടെ നേതൃത്വത്തിൽ താലൂക്കടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിക്കുന്നത്. 

കോഴിക്കോട് താലൂക്കിൽ കഴിഞ്ഞമാസം 15 വരെ ലഭിച്ചത് 723 അപേക്ഷകളാണ്.ഇതിൽ ഒരു കോടി ഇരുപത്തിയാറുലക്ഷം രൂപയുടെ ധനസഹായം നൽകി.മുൻകൂട്ടി ലഭിച്ച അപേക്ഷകൾക്ക് പുറമേ നേരിട്ടെത്തുന്നവരിൽ നിന്നും പരാതി സ്വീകരിക്കുന്നുണ്ട് 

.വടകര.കൊയിലാണ്ടി, താമരശേരി താലൂക്കുകളിലെ ജനസമ്പർക്ക പരിപാടി വരും ദിവസങ്ങളിൽ നടക്കും.വടകരയിൽ 409 ഉം കൊയിലാണ്ടിയിൽ 791 ഉം താമരശേരിയിൽ 405 അപേക്ഷകളുമാണ് ലഭിച്ചത്. പരാതി തീർപ്പുകൽപ്പിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഇത്തവണ താലൂക്കടിസ്ഥാനത്തിൽ ജനസമ്പർക്ക പരിപാടിസംഘടിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :