E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ഒൻപതു വയസിനിടയിൽ 11 ശസ്ത്രക്രിയ; കരുണതേടി അഭിനവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒൻപതു വയസിനിടയിൽ പതിനൊന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായ നാലാംക്ലാസുകാരൻ ചികിൽസാ സഹായം തേടുന്നു. വൃക്കരോഗിയായ വയനാട് മുട്ടിൽ സ്വദേശി അഭിനവാണ് സഹജീവികളുടെ കനിവ് കാത്തിരിക്കുന്നത്. 

ആശുപത്രി ചിലവിനുവേണ്ടി വഴിയരികിലെ പുരയിടം വിറ്റതോടെയാണ് അച്ഛന്റെ കൈപിടിച്ച് അഞ്ചുസെന്റ് സ്ഥലത്തെ കുഞ്ഞു വീട്ടിലേക്കുള്ള നടത്തം അഭിനവ് ആരംഭിക്കുന്നത്. രണ്ടാം വയസിൽ പ്രവർത്തരഹിതമായ ആദ്യത്തെ വൃക്ക നീക്കം ചെയ്തു. പിന്നീട് അവശേഷിക്കുന്ന വൃക്കയും തകരാറിലായി. മരുന്നും ശസ്ത്രക്രിയുമെല്ലാമായി ഈ അഞ്ചംഗകുടുംബം തളർന്നു. ഓട്ടോയോടിച്ചും കന്നുകാലികളെ വളർത്തിയും രജിലേഷ് സമ്പാദിക്കുന്നത് മുഴുവൻ ആശുപത്രിയിലാണ് ചിലവഴിക്കുന്നത്. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പിന്തുണയാണ് ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. 

അഭിനവിനെ സഹായിക്കാനായി പൊതുപ്രവർത്തകരായ ചെറുമൂല രമ പ്രസിഡന്റായും സി. ലോഹിതാക്ഷൻ സെക്രട്ടറിയായും നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായങ്ങൾ മുട്ടിൽ കാനറ ബാങ്കിൽ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാം. 

A/c No. 5970101000857 

IFSC Code -CNRB0005970 

Mob. No.8129898323

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :