E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

മാഹിയിലെ മദ്യശാലകള്‍ എന്നുതുറക്കുമെന്ന ആശങ്കയിൽ ഉപഭോക്താക്കള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സുപ്രീം കോടതി വിധി നടപ്പാക്കിയതോടെ മാഹിയിലെ മദ്യഷോപ്പുകള്‍ ആദ്യദിനം അടഞ്ഞുകിടന്നു. ദൂരപരിധിക്ക് പുറത്തുണ്ടായിരുന്ന മദ്യശാലയിലേക്ക് കുടിയന്‍മാര്‍ പ്രവഹിച്ചതോടെ ഗതാഗതക്കുരുക്കുമൂലം പൊലീസ് മദ്യഷോപ്പ് പൂട്ടിച്ചു. മാഹിയിലെ മദ്യശാലകള്‍ എന്നുതുറക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

മദ്യഷോപ്പുകള്‍ പൂട്ടിയത് അറിയാതെ പലരും രാവിലെ തന്നെ മാഹിയില്‍ മദ്യം വാങ്ങാനെത്തിയിരുന്നു.ദേശീപാതയോരത്തുള്ള മുപ്പത്തിരണ്ട് കടകളും അടഞ്ഞുകിടന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പലര്‍ക്കും കാര്യം മനസിലായത്. അഞ്ഞൂറുമീറ്ററിനപ്പുറത്ത് റയില്‍വേസ്റ്റേഷന്‍ റോഡിന് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലയിലേക്കും ബാറിലേക്കും കുടിയന്‍മാര്‍ ഇരച്ചുകയറിയതോടെ റോഡില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.യാത്രക്കാരുടെ പരാതിയെതുടര്‍ന്ന് പൊലീസ് ഇടപെട്ട് ആ ബാറും പൂട്ടിച്ചു.കോടതി വിധിയോട് വ്യത്യസ്തമായ പ്രതികരണമാണ് ജനങ്ങള്‍ക്ക് 

മാഹിയിലെ മദ്യശാലകള്‍ പൂട്ടിയപ്പോള്‍ പള്ളൂരിലേക്കും പന്തക്കലിലേക്കും ആവശ്യക്കാര്‍ കുതിച്ചു. ഇതുകൂടി പൂട്ടണമെന്ന് അഭിപ്രായവുമായി ചിലര്‍ എന്നാല്‍ ബാറുകള്‍ പൂട്ടിയതോടെ മാഹിയിലെ അറുന്നൂറിലധികം ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ട വേദനയാണ് ഒരു തൊഴിലാളിക്ക്. മാഹിയിലെ മദ്യശാലകള്‍ ഇനി എന്ന് തുറക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ജനവാസകേന്ദ്രത്തിലേക്ക് മദ്യശാലകള്‍ മാറ്റുന്നതിനെതിരെയുള്ള സമരങ്ങളും ശക്തമായി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :