E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

മിഠായിത്തെരുവിലെ സുരക്ഷാപരിശോധന നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കോർപറേഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മിഠായിത്തെരുവിലെ സുരക്ഷാപരിശോധന താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കോർപറേഷൻ. വിട്ടുവീഴ്ചയില്ലാതെ പരിശോധന തുടരണമെന്ന് ജില്ലാ കലക്ടറോട് മേയർ ആവശ്യപ്പെട്ടു. 

വിഷു.ഈസ്റ്റർ ഉത്സവ സീസൺ കഴിയുന്നുവരെ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം കലക്ടർക്ക് കത്തുനൽകിയിരുന്നു. ഇതേത്തുടർന്നാണ് പരിശോധന തുടരുന്നതിനെക്കുറിച്ച് മേയർ ഉൾപ്പെടെയുള്ളവരോട് കലക്ടർ അഭിപ്രായം ആരാഞ്ഞത്. 

ഉത്സവസീസണിൽ ഒരു തരത്തിലുളള നിയമലംഘനവും അനുവദിക്കില്ലെന്ന നിലപാടിലാണ് കോർപറേഷൻ. സുരക്ഷാ പരിശോധന തുടരണമെന്നാണ് അഗ്നിശമനസേനയുടെയും നിലപാട്. പരിശോധനകൾ നിർത്തിവയക്കരുതെന്ന് ഒരുവിഭാഗം വ്യാപാരികളും ആവശ്യപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :