E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനായി ഗൂഢാലോചന ; എം.ജി.എസ്.നാരായണന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനായി നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് അറിയാമെന്ന് ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍. അത് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി തയാറാകണം. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും എം.ജി.എസ്. ചെയര്‍മാനായ മലബാര്‍ ഡെവ്്ലപ്മെന്റ് ഫോറം കോഴിക്കോട്ട് ആവശ്യപ്പെട്ടു. 

അറ്റകുറ്റപ്പണികള്‍ക്ക് േശഷവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാത്തത് ഗൂഢാലോചനയാണെന്നാണ് മലബാര്‍ ഡെവ്്ലപ്മെന്റ് ഫോറത്തിന്റെ ആരോപണം. വിമാനത്താവളത്തെ സംരക്ഷിക്കാനായി ഭരണ പ്രതിപക്ഷങ്ങള്‍ സംയുക്തമായി പ്രമേയം പാസാക്കണമെന്ന് വി.ടി.ബല്‍റാം എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഗൂഢാലോചനയെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്നതിനുള്ള തെളിവാണെന്നും എം.ജി.എസ് പറഞ്ഞു. 

എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കരിപ്പൂരിനെതിരെ അടിസ്ഥാനരഹിതമായ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. 

 വിമാനത്താവള സംരക്ഷണത്തിനായി അനിശ്ചിതകാല നിരാഹാരമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുമെന്നും മലബാര്‍ ഡെവ്്ലപ്മെന്റ് ഫോറം അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :